jeevaparinaamam

Monday, April 14, 2014







Pma Nasar Doha‎Freethinkers-സ്വതന്ത്രചിന്തകര്‍

Mar 13 


Pma Nasar Doha

Mar 13 

ജൈവരസതന്ത്ര ശാസ്ത്രജ്ഞനായ ജഫ്രിബാസ എഴുതുന്നു:
" ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും നാം അഭിമുഖീകരിക്കുന്ന പരിഹൃതമല്ലാത്ത ഏറ്റവും വലിയ ചോദ്യം, അതായത് ഭൂമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന ചോദ്യം അപരിഹൃതമായി തന്നെ തുടരും."
Like·Comment·Share·Stop Notifications
Sameer Babu and 15 others like this.

Subhash J George
പരിണാമ വാദം ഒന്ന് എങ്ങനെ മറ്റൊന്നിലേക്കു പരിണമിച്ചു എന്നാണു പറയുന്നത്. അല്ലാതെ ജീവൻ എങ്ങനെ ഉണ്ടായി എന്നല്ല.
Like · 32 · Mar 13

Kakeel Rajan
പരിണമിക്കാത്ത ജീവികളും ഉണ്ടെന്നു പോസ്റ്റില്‍ നിന്നും വ്യക്തം
Like · 19 · Mar 13

Reman Krishnan
ദൈവം ഉണ്ടാക്കിയ ആദവും ഹവ്വയും പരിണമിച്ചല്ലേ നീഗ്രോ ,വെള്ളക്കാർ ,ഏഷ്യക്കാർ മുതലായ വൈവിധ്യം ഉണ്ടായത് ? വേറെന്തു തെളിവ് വേണം പരിണാമം സത്യമാണെന്ന് മനസ്സിലാക്കാൻ ?

ആദത്തിന്റെയും ഹവ്വയുടെയും ഫോസ്സിൽ കിട്ടിയിട്ടുണ്ടോ ? ആദത്തിനും നീഗ്രൊക്കും ഇടക്കുള്ള transition fossil കിട്ടിയിട്ടുണ്ടോ ?

ഉണ്ടോ ? ഇല്ലേ ? ഉണ്ടോ?.... 
Like · 18 · Mar 13

Alvin John
kalimannu kuzhachu undakiyathu kettirikunnathu poleyalla evolution padikunne...athinte oru bhudhimutta..viveram veikumbol marikollum
Like · 1 · Mar 13

Reman Krishnan
Adam's apple or Newton's or Steve's ? 
Like · 2 · Mar 13

Pma Nasar Doha
Subhash J George പരിണാമ വാദം ഒന്ന് എങ്ങനെ മറ്റൊന്നിലേക്കു പരിണമിച്ചു എന്നാണു പറയുന്നത്. അല്ലാതെ ജീവൻ എങ്ങനെ ഉണ്ടായി എന്നല്ല.
_____________________
മറ്റു ജീവി വര്‍ഗ്ഗങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന കണ്ണി എന്താണെന്നറിയില്ല എന്ന പരിണാമ വാദത്തിന്റെ പോരഴ്മ ഇന്നും നിലനിക്കുന്നു ..
പരിണാമം എന്ന പ്രതിഭാസമാണോ ആദ്യം സംഭവിക്കുന്നത് ....?
ജീവന്‍ എന്ന പ്രതിഭാസം ഒഴിവാക്കി എങ്ങനെയാണ് പരിണാമം സംഭവിക്കുന്നത് ...
Like · More · Mar 13

Subhash J George
Pma Nasar Doha Subhash J George പരിണാമ വാദം ഒന്ന് എങ്ങനെ മറ്റൊന്നിലേക്കു പരിണമിച്ചു എന്നാണു പറയുന്നത്. അല്ലാതെ ജീവൻ എങ്ങനെ ഉണ്ടായി എന്നല്ല.
_____________________
മറ്റു ജീവി വര്‍ഗ്ഗങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന കണ്ണി എന്താണെന്നറിയില്ല എന്ന പരിണാമ വാദത്തിന്റെ പോരഴ്മ ഇന്നും നിലനിക്കുന്നു ..
പരിണാമം എന്ന പ്രതിഭാസമാണോ ആദ്യം സംഭവിക്കുന്നത് ....?
ജീവന്‍ എന്ന പ്രതിഭാസം ഒഴിവാക്കി എങ്ങനെയാണ് പരിണാമം സംഭവിക്കുന്നത് ...

ഫീകരൻ ചോദ്യം.....പരിണാമ വാദികൾ എല്ലാം ഇത് കേട്ട് നിക്കറിൽ അപ്പിയിട്ടു പോയി...

ആട്ടെ ചോട്ടാ, അപ്പോൾ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുരിചു പരിണാമ വാദം ഒന്നും പറയുന്നില്ല എന്നതും ഒരു വൻ പോരായ്മയല്ലേ.???? പ്രപഞ്ചം ഇല്ലായിരുന്നെങ്കിൽ ജീവൻ ഉണ്ടാകുമായിരുന്നില്ലല്ലോ.??? ജീവൻ ഇല്ലാതെ പരിണാമവും.?????
Like · 15 · Mar 13

Pma Nasar Doha
ചേട്ടാ ....ജീവപരിണാമത്തെ കുറിച്ച് പറയുമ്പോള്‍ ജീവന്‍ എന്ന പ്രതിഭാസം എങ്ങനെ അതില്‍ നിന്ന് ഒഴിച്ച് നിര്‍ ത്താനവും എന്നാ ഞാന്‍ ഉദ്ദേശിച്ചത് .....
Like · More · Mar 13

Subhash J George
Pma Nasar Doha ചേട്ടാ ....ജീവപരിണാമത്തെ കുറിച്ച് പറയുമ്പോള്‍ ജീവന്‍ എന്ന പ്രതിഭാസം എങ്ങനെ അതില്‍ നിന്ന് ഒഴിച്ച് നിര്‍ ത്താനവും എന്നാ ഞാന്‍ ഉദ്ദേശിച്ചത് .....

പ്രപഞ്ചത്തെ ഒഴിച്ച് നിർത്താൻ പറ്റുമോ എന്നാണു ഞാൻ ഉദ്ദേശിച്ചത്......
Like · 2 · Mar 13

Abdu T K Kodumudi
ഒന്നും അറിയാത്ത ഒരാള്‍ തനിക്ക് എല്ലാം അറിയാം എന്ന് ധരിച്ച് വസയാല്‍ ഈപൊസ്ട്ടു പൊലിരിക്കും
Like · 7 · Mar 13

Pma Nasar Doha
ശരിയാണ് ചേട്ടാ ഒന്നും അറിയില്ല അത് കൊണ്ടു ചോദിക്കുകയാ ..ഈ ജീവപരിണാമത്തിന്റെ പരമമായകാരണം എന്താണ് ചെട്ടനറിയോ ...?
Like · More · Mar 13

Subhash J George
Pma Nasar Doha ശരിയാണ് ചേട്ടാ ഒന്നും അറിയില്ല അത് കൊണ്ടു ചോദിക്കുകയാ ..ഈ ജീവപരിണാമത്തിന്റെ പരമമായകാരണം എന്താണ് ചെട്ടനറിയോ ...?

സ്വര്ഗത്തിലെ വെടിശാല എന്നാ ഉത്തരമാണോ ചേട്ടൻ പ്രതീക്ഷിക്കുന്നത്..????
Like · 11 · Mar 13

പൊളവൻ രാജു
Pma Nasar Doha, സെമറ്റിക് മതവിശ്വാസം അനുസരിച്ച് നോഹ എന്ന പൊതു പൂർവികനാണ് ഇന്നുള്ള എല്ലാ മനുഷ്യർക്കും ഉള്ളത്. നോഹയുടെ കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ നോഹയുടെ കുടുംബം ഒഴികെ ഭൂമിയിലുള്ള എല്ലാ മനുഷ്യരും കൊല്ലപ്പെട്ടു. അതായത് ഇന്നുള്ള നീഗ്രൊയും, സായിപ്പും, ചൈനീസ്‌ വംശജരും നോഹയുടെ മക്കളാണ്. ഈ പരിണാമത്തിന്റെ എന്തെങ്കിലും സൂചനകൾ നിങ്ങളുടെ കൈവശം ഉണ്ടോ മൊതലാളീ?
Like · 6 · Mar 13

Pma Nasar Doha
പാരമ്പര്യപ്രക്രിയ ഇന്നും നിലനിക്കുന്നുണ്ടല്ലോ
Like · More · Mar 13

Pratish Nair
ജീവ പരിണാമത്തിന്റെ പരമമായ കാരണമോ???....ജീവന്റെ ഉല്പത്തി എങ്ങനെ ആണ് പരിണാമത്തിന്റെ പരിതിയിൽ വരുന്നുത്‌ ?? ഇത്.സ്രിഷ്ടിവാദികളുടെ സ്ഥിരം പല്ലവിയാണല്ലോ??? എത്ര തവണ മറുപടി പറഞ്ഞാലും വീണ്ടും ഈ അബദ്ധ ചോദ്യവുമായി വരും ഒരു improvement ഇല്ലേ??
Like · 3 · Mar 13

Subhash J George
എന്ത്.?????
Like · 1 · Mar 13

പൊളവൻ രാജു
Pma Nasar Doha, അതായത് മധ്യ പൂർവേഷ്യക്കാരനായ നോഹ പരിണമിച്ചാണ് സായിപ്പും കാപ്പിരിയും ചീനക്കാരും ഉണ്ടായത്?
Like · 5 · Mar 13

Pma Nasar Doha
അത് ജീനിലെ വ്യത്യാസമായിരിക്കും
Like · More · Mar 13

Subhash J George
നോഹെടെ ജീനിലെ വ്യത്യാസം കൊണ്ട് സായിപ്പും കാപ്പിരിയും ചീനക്കാരനും ഉണ്ടായോ...?
Like · 6 · Mar 13

പൊളവൻ രാജു
Pma Nasar Doha, പരിണാമം എന്താണ് എന്നറിയാമോ? ഒരു ജീവിസമൂഹത്തിൽ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വഭാവങ്ങളിൽ ഉണ്ടാവുന്ന ഏതൊരു മാറ്റത്തിനും ജീവപരിണാമം എന്ന് പറയാം. പരിണാമപ്രക്രിയ ജീവികൾക്കിടയിൽ വൈവിധ്യത്തിന് കാരണമാകുന്നു. ജീനിൽ ഉണ്ടാകുന്ന മാറ്റങ്ങളെ mutation എന്ന് പറയുന്നു. Mutation പരിണാമത്തിന്റെ സുപ്രധാനമായ ഒരു കാരണമാണ്.
Like · 2 · Mar 13

Pratish Nair
Pma Nasar Doha പരിണാമം ജീവന്റെ ഉല്പതിയെ കുറിച്ച് അല്ല ജീവനിൽ ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ചാണ് പറയുന്നത്.ജീവന്റെ ഉല്പത്തി എന്നത് abiogenesis ആണ് വിശദീകരിക്കുന്നത്.കാര്യങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കുക..
Like · 2 · Mar 13

പൊളവൻ രാജു
<<Pma Nasar Doha അത് ജീനിലെ വ്യത്യാസമായിരിക്കും>>

ജീനിൽ ഉണ്ടാകുന്ന മാറ്റങ്ങളെ mutation എന്ന് പറയുന്നു. Mutation പരിണാമത്തിന്റെ സുപ്രധാനമായ ഒരു കാരണമാണ്. so at last you too agree with evolution! 
Like · Mar 13

Subhash J George
സത്യം പറയാം ചേട്ടാ, സഹതാപം മാത്രമേ ഉള്ളൂ നിങ്ങളോട്....ഇസ്ലാം എന്നാ പ്രാകൃത കള്ട്ടിൽ ജനിച്ചു പോയി എന്നൊരു അപരാധമെ നിങ്ങൾ ചെയ്തിട്ടുള്ളൂ...മനുഷ്യരെ ഇമ്മാതിരി വിവരം കേട്ടവരാക്കുന്ന, മാനുഷിക പുരോഗതിയെ പിന്നാക്കം നടത്തുന്ന ഇസ്ലാം മതത്തെ നിയമം മൂലം നിരോധിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു...
Like · 13 · Mar 13

Pma Nasar Doha
പരിണാമപ്രക്രിയ യെ കുറിച്ച് നിങ്ങള്‍ പറയുമ്പോഴും അതിന്റെ ചാലക ശക്തിയെ കുറിച്ച് എന്ത് കൊണ്ട് പറയുന്നില്ല ...
Like · More · Mar 13

Pratish Nair
അതിന്റെ ചാലക ശക്തികളാണ് mutation ആണ്ട് natural selection
Like · 3 · Mar 13

Pratish Nair
ഈ ചോദ്യങ്ങൾക്ക് ഈ ഗ്രൂപ്പിൽ.തന്നെ ഒരു ആയിരം പേരെങ്കിലും മറുപടി പറഞ്ഞിട്ടുണ്ട്,
Edited · Like · 3 · Mar 13

Reman Krishnan
Subhash J George, അദ്ധേഹത്തിന്റെ ചോദ്യങ്ങൾക്ക് താങ്കൾ ഉത്തരം കൊടുത്തിട്ടില്ല

1)ചാലകശക്തി
2)ഫോസ്സിലുകൾ പരിണാമത്തിനെത്തിരാണ്
Like · 2 · Mar 13

Reman Krishnan
ചാലകശക്തി = guiding force ?
Like · 1 · Mar 13

Pratish Nair
ഏതു ഫോസ്സിൽ എങ്ങനെ ആണ് പരിണാമത്തിനു എതിര് ആയത് എന്നും കൂടി പറഞ്ഞാല വളരെ eluppamaayirunnu
Like · 3 · Mar 13

പൊളവൻ രാജു
Pma Nasar Doha, നോഹയുടെ മക്കൾ കാപ്പിരിയും, സായിപ്പും, ചീനക്കാരനും ഒക്കെയായി എന്ന് നിങ്ങൾ വിശ്വസിക്കുന്നു അതിൻറെ അതേ ചാലക ശക്തിയാണ് പരിണാമത്തിന്റെ ചാലക ശക്തി.
Like · 2 · Mar 13

Pma Nasar Doha
അതായത്‌ അഭൌതിക ശക്തി
Like · 1 · More · Mar 13

Pratish Nair
എന്താണ് ഈ അഭൌതിക ശക്തി??
Like · 1 · Mar 13

പൊളവൻ രാജു
Pma Nasar Doha, സ്കൂളിൽ പഠിക്കാൻ വിട്ട സമയത്ത് ഉടായിപ്പ് കാട്ടിയതുകൊണ്ടാണ് താങ്കൾക്ക് ഇത്തരം ഉടായിപ്പ് പോസ്റ്റ് ഇടാൻ തോന്നിയത് തന്നെ. ഉടായിപ്പ് പോസ്റ്റിനു ഉടായിപ് ഉത്തരം.
Like · 4 · Mar 13

Subhash J George
ആട്ടെ, നോഹയുടെ മക്കൾ കാപ്പിരിയും ചീനക്കാരനും സായിപ്പും ആയതിന്റെ ചാലക ശക്തി എന്താണ്..?????
Like · 3 · Mar 13

Pma Nasar Doha
എന്താണ് ഈ അഭൌതിക ശക്തി?? ദ്രവ്യ പ്രപഞ്ചത്തിന്റെ കാരണം
Like · More · Mar 13

Subhash J George
Pma Nasar Doha എന്താണ് ഈ അഭൌതിക ശക്തി?? ദ്രവ്യ പ്രപഞ്ചത്തിന്റെ കാരണം

പരിണമിക്കാൻ അങ്ങനെ ഒരു അഭൌതിക ശക്തിയുടെ ആവശ്യം ഇല്ല...
Like · 1 · Mar 13

Reman Krishnan
Pma Nasar Doha, ചാലക ശക്തി ഉണ്ടാവേണ്ട ആവശ്യം ഉണ്ടോ ? ഒരു ലക്‌ഷ്യം സാധിക്കാൻ ചാലക ശക്തി ആവശ്യമാണ്‌ ... ഇവിടെ ലക്ഷ്യങ്ങൾ ഉണ്ടോ ?

ലക്ഷ്യങ്ങൾ ഉണ്ട് എന്ന് ചിന്തിക്കാൻ നമുക്ക് എന്താണ് പ്രേരണ ?
Like · 1 · Mar 13

പൊളവൻ രാജു
Pma Nasar Doha, എന്താണാവോ ആ സംഭവം? യഹോവയോ, അല്ലാഹുവോ പരബ്രഹ്മമോ അതോ ഡിങ്കനോ ? 
Like · 1 · Mar 13

Pma Nasar Doha
Subhash J George പരിണമിക്കാൻ ചാലക ശക്തിയുടെ ആവശ്യം ഉണ്ടോ
Like · 1 · More · Mar 13

Subhash J George
ഇല്ല...
Like · 1 · Mar 13

Reman Krishnan
Subhash J George , ഉണ്ട് എന്ന് ചിന്തിക്കാൻ തെളിവുകളില്ല ...
Like · 1 · Mar 13

Reman Krishnan
Pma Nasar Doha, തെളിവുകൾ നിരത്തി സുഭാഷിനെ തറ പറ്റിക്കൂ .. 
Like · 4 · Mar 13

Pma Nasar Doha
ഞാന്‍ food അടിക്കാന്‍ പോണ്
Like · 2 · More · Mar 13

Char Vakam
1) പരിണാമം ജീവികളുടെ മാറ്റത്തിന്റെ ചരിത്രമാണ്‌. ജീവികളുടെ ഉത്ഭവത്തിന്റെ ചരിത്രമല്ല, അതിൻ അഭയോജനിസ് കാണുക
2‍) oru ജീവിയെ അതായി നിലനിർത്തുന്ന ഒരു അടിസ്ഥാന ഘടകം ഉണ്ട് എന്നതിൽ താങ്കൾക്ക് തർക്കമുണ്ടാകും എന്ന് തോന്നുന്നില്ല. അതിൽ മാറ്റം വന്നാൽ ജീവികൾ മാറും എന്നത് മനസ്സിലാക്കാൻ കേവല യുക്തി തന്നെ ധാരാളം.
3)പരിണാമ സിദ്ധാന്തം തെളിയിക്കാനാവശ്യമായ അത്രയും ഫോസിലുകൾ ഇന്ന് ലഭ്യമാണ്‌. അത് പൂർണമാണ്‌ എന്ന് പറയാനാവില്ല എങ്കിലും. ഫോസിലുകൾ അല്ലാതെ തന്നെ നിരവധി തെളിവുകൾ പരിണാമത്തിന്‌ അനുകൂലമായി മുന്നോട്ട് വെയ്ക്കാനാവും. ഡാർവിൻ തന്നെ തന്റെ ഒറിജിനൽ സ്പീഷീസിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഫോസ്സിലുകളുടെ തെളിവുകളിലേക്ക് പോകുന്നുള്ളൂ.
ഈ ചോദ്യങ്ങൾക്കൊക്കെ നിർവധിതവണ പലരും മറുപടി പറഞ്ഞിട്ടുണ്ട്. എന്നാൽ ചോദ്യം ആവർത്തിക്കുമ്പോൾ അപ്ഡേറ്റ് ചെയ്യപ്പെടുന്ന വിവരങ്ങൾകൊണ്ട് അതിനെ പ്രതിരോധിച്ചേ പറ്റൂ. കാരണം പരിണാമം ഒരു പ്രപഞ്ചയാഥാർത്ഥ്യമാണ്‌
Edited · Like · 10 · Mar 13

Pratish Nair
Pma Nasar Doha ചര്ച്ച വിഷയം മാറി പോകുന്നു .....നാസർ ആദ്യം ഈ ചോദ്യത്തിന് മറുപടി പറയുക
1) ജീവന്റെ ഉല്പത്തി പരിണാമത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന് മനസ്സിലായോ ??
2)abiogenesis ആണ് ജീവന്റെ ഉല്പത്തി വിശധീകരിക്കുന്നത് എന്ന് മനസ്സിലായോ ??
Like · 7 · Mar 13

Reman Krishnan
Pma Nasar Doha, ഫുഡ്‌ അടി ഒരു തെളിവാണ് .... ചാലക ശക്തി ഉണ്ട് .. ഉണ്ണാൻ പോണു .... 
Like · 6 · Mar 13

പൊട്ടനല്ല ആണോ
പരിണാമത്തിനു ചാലക ശക്തിയായി വര്‍ത്തിക്കുന്നത് ഭൌതിക പ്രകൃതി തന്നെ ആണ് കാലാവസ്ഥ വ്യതിയാനം ,പ്രകൃതി ക്ഷോഭം ,ഇരയുടെ അലഭ്യത മുതലായവ
Like · 4 · Mar 13

പൊളവൻ രാജു
Pma Nasar Doha, food ൻറെ കൂടെ boost ഇട്ട പാലുകൂടി കുടിക്കുക. ചിലപ്പോൾ ഫലം ഉണ്ടാകും.
Like · 2 · Mar 13

Char Vakam
ഓരോ ജീവിയും സൂക്ഷ്മങ്ങളായ നിരവധി വ്യതിയാനങ്ങളാൽ മറ്റൊന്നിൽ നിന്ന് ഭിന്നമായിരിക്കുന്നു, തന്റെ ഫാമിലിയിൽ നിന്ന് പോലും. ഒരു കൂട്ടനാശമുണ്ടാകുമ്പോൾ അവയി ഏറിയപങ്കും നശിച്ചുപോകും. വളരെ ചുരുങ്ങിയ വ്യക്തികളിൽ നിന്ന് അവയുടെ ഗുണങ്ങളാണ്‌ പുതിയ തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്
Like · 1 · Mar 13

Char Vakam
ithaan~ natural selection enn darwin peritt vilicchath.
Like · 1 · Mar 13

Reman Krishnan
എന്തായാലും പരിണാമം ,പ്രകൃതി നീർധാരണം ഇവ ദൈവസങ്കല്പം പോലെ തന്നെ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് എന്ന് സമ്മതിക്കണം , പഠിച്ചു മനസ്സിലാകാൻ in it's full essence വളരെ പാട് പെടണം .

എനിക്ക് ഇഷ്ടം പോലെ doubts ആണ് ഉള്ളത് 

very much misleading especially what is taught in schools to an indifferent students. 
Like · 1 · Mar 13

പൊട്ടനല്ല ആണോ
Reman Krishnan മുന്‍ധാരണകള്‍ മാറ്റിവെച്ചു വായിക്കുക ഫലം കിട്ടും
Like · 1 · Mar 13

Char Vakam
പ്രകൃതി നിർദ്ധാരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട് എന്നത് വളരെ വലിയ ഒരു യാഥാർത്ഥ്യമാണ്‌. ചാൾസ് ഡാർവിൻ തന്നെയാണ്‌ ഇതിന്റ്ര് കുറ്റം ഏല്ക്കേണ്ടത്. എന്നാൽ, നമ്മുടെ വ്യവഹാരത്തിലുള്ള അർത്ഥങ്ങൾ പരിണാമത്തിന്റെ പദങ്ങൾക്ക് നല്കിയാൽ കുഴഞ്ഞു പോകും. ജീവികൾ പരിണമിക്കുന്ന മെക്കാനിസത്തിന്‌ ഡാർവിൻ കൊടുത്ത പേരാണ്‌ natuaral selection. there is no selection or nature in naturala selection അതിനാൽ എനിക്ക് മനസ്സിലാകാൻ ഞാൻ അതിനു helpping possibilities എന്ന് പേരിട്ടു. “സഹായകരമായ സാധ്യതകൾ”
Like · 2 · Mar 13

പൊളവൻ രാജു
Pma Nasar Doha, തിമിംഗലം, പരിണാമത്തിന്റെ ഒരു ലളിത ഉദാഹരണം!! തിമിംഗലം ഒരു മത്സ്യം അല്ല എന്ന് താങ്കൾക്കു അറിവുകാണുമല്ലോ.. തിമിംഗലങ്ങളുടെ പൂർവ്വികർ കരയിൽ നിന്നും കടലിലേക്ക് ചേക്കേറിയ പാദങ്ങളുള്ള സസ്തനികളായിരുന്നു.. സ്കൂളിൽ പഠിപ്പിക്കുന്ന കാര്യമാണേ..
Like · 5 · Mar 13

Char Vakam
വേണം പരിണാമസിദ്ധാന്തത്തിന്‌ ഒരു നിഘണ്ഡു. www.charvakam.blogspot.com

Charvakam
charvakam.blogspot.com
Like · 2 · Mar 13

Char Vakam
പരിണാമം മനസ്സിലാക്കാൻ പുസ്ഥകങ്ങൾ വായിച്ചാൽ പോര. ഡാർവിൻ സ്വീകരിച്ച നിരീക്ഷണ കൗതുകം കൂടി സ്വീകരിക്കണം. ചെറിയ ഉണക്കസ്രാവ് കിട്ടും മാർക്കറ്റിൽ. ചില സ്രാവുകളുടെ മുൻചിറകിനടിയിൽ തൂങ്ങിക്കിടക്കുന്ന ഒരു കോലുകാണാം. സൂക്ഷ്മമായി പരിശൊധിച്ചാൽ അഞ്ചു വിരലുള്ള കാലുകളാണതെന്ന് നിങ്ങൾക്ക് കണ്ട് ബോധ്യമാകും. അങ്ങനെ നിരവധി കൗതുകങ്ങളുണ്ട്. ഒരു ഉദാഹരണം.
Like · 8 · Mar 13

Reman Krishnan
പറക്കാൻ കഴിയാത്ത ജീവി പറന്നു തുടങ്ങുന്നത് ഒന്ന് വിശദീകരിക്കാമോ ?
Like · 1 · Mar 13

പൊളവൻ രാജു
ഡോൾഫിനുകൾ മറ്റൊരു ഉദാഹരണമാണ്. പിന്നെ നിരീക്ഷണ പാടവം ഉണ്ടെങ്കിൽ പലതും ആരും പറഞ്ഞു തരാതെ തന്നെ മനസിലാക്കുവാൻ കഴിയും എന്ന് Char Vakam പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു.
Like · 3 · Mar 13

Reman Krishnan
പെണ്ണുങ്ങളെ നിരീക്ഷിച്ചാൽ മാത്രം പോര സ്രാവുകളെയും വേണം .... സുഭാഷ്‌ .. നിന്നോടാ
Like · 2 · Mar 13

Reman Krishnan
ചർവാകം ആൻഡ്‌ പോളവൻ പറക്കാൻ കഴിയാത്ത ജീവി പറന്നു തുടങ്ങുന്നത് ഒന്ന് വിശദീകരിക്കാമോ ?
Like · Mar 13

Subhash J George
പല വമ്പൻ സ്രാവുകളെയും നമ്മൾ നിരീക്ഷിചിട്ടുണ്ടല്ലോ മിസ്റ്റർ വാട്സണ്‍ ....
Like · 2 · Mar 13

പൊളവൻ രാജു
പോസ്റ്റ്‌ മൊതലാളി ഇതുവരെ food അടിച്ചു കഴിഞ്ഞില്ലേ ? 
Like · 1 · Mar 13

Char Vakam
പൊളവൻ രാജു-ഈ വിമർശകരൊക്കെ കിത്താബിൽ പഴുതുണ്ടോ എന്ന് നോക്കി അതിൽ ഉപ്പുവാരിയിടാൻ ശ്രമിക്കുന്നവരാണ്‌. അല്ലാതെ പഠിക്കാൻ ശ്രമിക്കുന്നവരല്ല. ഡാർവിന്റെ വിമർശകരാരും ഒരു സ്പൂൻ മണ്ണിൽ മുളച്ചുവരാൻ സാധ്യതയുള്ള വിത്തുകൾ എത്രയാണെന്ന് നോക്കിയിട്ടില്ല. രണ്ട് റിമോറ്റായിട്ടുള്ള ദ്വീപുകളിൽ ജീവികൾ തമ്മിലുള്ള വ്യതിയാനം നോക്കിയിട്ടില്ല. എന്തിൻ സ്വന്തം വീട്ടിൽ വളർത്തുന്ന പൂച്ചകളെ നിരീക്ഷിച്ചിട്ടില്ല. അവർക്ക് അവരുടെ അന്ധവിശ്വാസങ്ങൾ തിരുകിക്കയറ്റാന്യൂള്ള പഴുത് അന്വെഷിക്കുകയാണ്‌
Edited · Like · 5 · Mar 13

Char Vakam
മറ്റൊരു സിദ്ധാന്തം പോലെയല്ല. പരിണാമം പഠിക്കാൻ ഡാർവിന്റെ പാദ പിന്തുടരുകയും വേണം. വെറുതെ ഗ്രന്ഥം പരതിയാൽ പോര. ഭൂരിപക്ഷം വിമർശകരും മറ്റാരൊ പറയുന്നത് എഴുന്നള്ളിക്കുന്നവരാണ്‌. അവരൊന്നും ഡാർവിനെ ഒരാവർത്തി വായിച്ചവരല്ല
Like · 1 · Mar 13

Reman Krishnan
ചർവാകം ആൻഡ്‌ പോളവൻ പറക്കാൻ കഴിയാത്ത ജീവി പറന്നു തുടങ്ങുന്നത് ഒന്ന് വിശദീകരിക്കാമോ ?
Like · 2 · Mar 13

പൊളവൻ രാജു
Char Vakam, വളരെ സത്യം! പരിണാമ സിദ്ധാന്തം എന്താണ് എന്നുപോലും മനസിലാക്കാതെ പോസ്റ്റിട്ട മൊതലാളി തന്നെ ഉത്തമ ഉദാഹരണം. ഇപ്പോൾ പഴയപോലെ 'കുരങ്ങുകൾ എന്തുകൊണ്ട് പരിണമിച്ചു മനുഷ്യരാകുന്നില്ല' എന്ന രീതിയിലുള്ള checkmate ചോദ്യങ്ങൾ ഒന്നും സൃഷ്ടിവാദികൾ പോസ്റ്റുന്നില്ല. പലർക്കും വിവരം വെച്ചു തുടങ്ങി എന്ന് തോന്നുന്നു.
Like · 2 · Mar 13

Char Vakam
അവരിൽ പലർക്കും പുതിയ വിമർശനങ്ങൾ പോലുമില്ല. പണ്ട് ഹക്സലിയും ഹാൾഡെയിനും നേരിട്ട വിമർശനങ്ങൾ തന്നെയാണ്‌ ഇന്നും ഉന്നയിക്കുന്നത്. എന്നാൽ ഡാർവിൻ ഇന്ന് ജനിച്ചാൽ എന്റെ കൂടെ പരിണാമത്തിന്റെ നഴ്സറിയിൽ ഇരിക്കേണ്ടിവരും. പരിണാമം അത്ര കണ്ട് മാറി
Like · 4 · Mar 13

Reman Krishnan
എന്റെ ചോദ്യം ആരും കാണുന്നില്ലേ ??? കൂയ് ...
Like · 3 · Mar 13

Char Vakam
Reman Krishnan പക്ഷികൾ ഉണ്ടായതിൻ! നിരവധി തെളിവുകൾ നെറ്റിൽ തന്നെയുണ്ട്. ഒന്ന് സെർച്ച് ചെയ്യൂ
Like · 3 · Mar 13

Reman Krishnan
sure i will do.
Like · Mar 13

Babu Babu
Remen Krishnan....
Like · Mar 13

Reman Krishnan
ഗ്രഹാം ബെല്ലിന്റെ സമയത്തെ ഫോണ്‍ വല്ല സാംസങ്ങ് നോട്ട് ,ടാബ് മുതലായവ ആയതിനെ എന്താണ് പറയുക ?

evolution? natural selection? anything other than this?
Like · Mar 13

Reman Krishnan
communication +music+computing.... ഈ വക setup
Like · Mar 13

പൊട്ടനല്ല ആണോ
Reman Krishnan പുതിയ ആള്‍ അല്ലെന്നു മനസ്സിലായി കാരണം സുഭാഷിനെ പരിചയം ഉണ്ട് പക്ഷെ ഈ പേരില്‍ ഇതിനുമുമ്പ് ഇവിടെ എങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല
Like · 1 · Mar 13

Reman Krishnan
അത് വന്ത് നാനും സുഭാഷും സ്കൂളിലെയെ നൻപർ ....


പിന്നെ .... മറ്റേ ധ്യേഹത്തിന്റെ അമൃതെതതു കഴിയുന്നത്‌ വരെ ചില doubts ക്ലിയർ ചെയ്യാം എന്ന് കരുതി . 
Like · 3 · Mar 13

Babu Babu
Remen Krishnan..../// ഒരു ദിവസം ഏതെങ്കിലും ജീവി എന്നാ ഒന്ന് പറന്നു കളയാം എന്ന് കരുതി പറക്കല്‍ തുടങ്ങിയതാവില്ല..അത് ഒരു പക്ഷെ ഭൂപ്രകൃതിയുമായി ബന്ധപെട്ടുള്ള ഒരു ആവശ്യത്തില്‍ നിന്നും ഉണ്ടായ പരിണാമം ആയിരുരുന്നെക്കാം..കീഴ്ക്കാം തൂക്കായ കുന്നുകളിലും മറ്റും ജീവിച്ചിരുന്ന ജീവികളില്‍ രക്ഷപെടുവാനും ഭക്ഷണം തേടാനും ഒരു പക്ഷെ കാലുകളുടെ സഹായം മാത്രം പോര എന്നുവന്നിരിക്കാം..നോക്കു ചിറകുകള്‍ ഉണ്ടെങ്കിലും പറക്കാന്‍ കഴിയാത്ത പക്ഷികള്‍ ഇന്നും ഉണ്ട്...ചെറിയ ദൂരമെങ്കിലും പറക്കാന്‍ കഴിയുന്ന മത്സ്യങ്ങള്‍ ,പാമ്പുകള്‍ എന്നിവയുണ്ട്..ഇവയെല്ലാം ഒരു പക്ഷെ കാല ദേശ സമയങ്ങള്‍ക്കനുസിച്ചു പരിണാമത്തിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടുണ്ടാവം....ഒരു പക്ഷെ ഇപ്പോഴും മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ടാകാം...അത് പക്ഷെ പ്രകടമാകുന്നത് ലക്ഷകണക്കിന് വര്‍ഷങ്ങളിലൂടെ ആയിരിക്കും എന്ന് മാത്രം..
Like · 2 · Mar 13

KeSen Mathew
കൃത്യമായി പറഞ്ഞാൽ ! മണ്ണ് കുഴച്ചു മൂക്കിൽ ഊതി !   
Like · 1 · Mar 13

Reman Krishnan
Babu, പൊതുവെ വേഗത കൂടുന്നതും , ഉയരം കൂടുക കുറയുക എന്നതൊക്കെ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല .... unfavourable extreme ഒഴിവാക്കപ്പെട്ടു എന്ന് മനസ്സിലാവും. visibly different സവിശേഷതകൾ രൂപപ്പെടുന്നത് മനസ്സിലാക്കാൻ ,സങ്കല്പിക്കാൻ ബുദ്ധിമുട്ടാണ്.
Like · Mar 13

Rahul RN
Reman Krishnan അത് വന്ത് നാനും സുഭാഷും സ്കൂളിലെയെ നൻപർ ....

പിന്നെ .... മറ്റേ ധ്യേഹത്തിന്റെ അമൃതെതതു കഴിയുന്നത്‌ വരെ ചില doubts ക്ലിയർ ചെയ്യാം എന്ന് കരുതി .

15 minutes ago · Like

അത് കഴിഞ്ഞാലും ഇങ്ങോട്ട് വരും എന്ന് തോന്നുന്നില്ല 
Like · 2 · Mar 13

Reman Krishnan
Farmis Hashim, ചീറ്റ യുടെയും മാനിന്റെയും വേഗത കൂടുന്നത് പരിണാമ ചർച്ചകളിൽ കാണാറുണ്ട്‌ .. പക്ഷെ അവയല്ല ആളുകള്ക്ക് അറിയേണ്ടത് കൈ കാലുകൾ ചിറകാവുന്നതും മറ്റുമാണ് ... പഠിക്കാൻ മിനക്കെടാൻ വയ്യാത്തത് കൊണ്ടും കൂടിയാണ് ഞാൻ ഇവിടെ ചോദിക്കുന്നത് .
Like · 2 · Mar 13

Reman Krishnan
പഠിച്ച് മെനക്കെടാൻ വയ്യാത്തവർക്ക് പറ്റിയ പണിയാണിതെന്ന് തോന്നുന്നില്ല രെമൺ - true 
Like · 2 · Mar 13

Reman Krishnan
Farmis Hashim മനുഷ്യരിൽ (in last 1 lakh years) വല്ല visible difference ഉണ്ടായിട്ടുണ്ടോ(due to underlying point mutation) ?
Like · 1 · Mar 13

Reman Krishnan
mutation :
nucleotides അല്ലെ ബേസിക് units in DNA ? ആണോ ?

ATGC യുടെ അടുക്കി വക്കലിന്റെ വ്യത്യാസമാണോ mutation in its chemical level ?
Like · Mar 13

Tom Robins Vazhappilly
ഒന്നിൽ നിന്നും തുടങ്ങണം!!!!
Like · Mar 13

Pratish Nair
http://www.dailygalaxy.com/my_weblog/2013/08/human-evolutionary-change-100-times-higher-in-past-5000-years-todays-most-popular.html

Human Evolutionary Change 100 Times Higher in Past 5,000 Years (Today's Most Popular)
dailygalaxy.com
Like · 1 · Mar 13

Pratish Nair
Digestion of milk, smaller size, immunity to certain diseases are the major changes in humans in last 5000 years
Like · 1 · Mar 13

Tom Robins Vazhappilly
on a point mutation, you can read about sickle cell anaemia!!!
Like · 1 · Mar 13

Hariharasuthan KS
Bhaagavatham vayikkoo...
Like · Mar 13

Subhash J George
ബാക്കി 97% വും സ്യൂഡോ ജീനുകൾ അഥവാ 'ചത്ത ജീനുകൾ' ആണ്. (പരിണാമത്തിനുള്ള ശക്തമായ ഒരു തെളിവാണിത്).

ഇതൊന്നു വ്യക്തമാക്കാമോ ഫർമീ...???
Like · Mar 13

Tom Robins Vazhappilly
Junk DNA!!!
Like · 1 · Mar 13

Tom Robins Vazhappilly
It's also expected that we carry a wide number of inactive genes which would help us in surviving certain catastrophic events such as climate changes!!! The idea is these dormant genes may become active if the situation demands!!! But I think we humans would make artificial safe havens to protect us than leaving things to nature!!!
Edited · Like · 4 · Mar 13

Arun George Antony
ഭയങ്കരം തന്നെ അണ്ണാ
Like · Mar 13

Ansar Mohammed
ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും നാം അഭിമുഖീകരിക്കുന്ന പരിഹൃതമല്ലാത്ത ഏറ്റവും വലിയ ചോദ്യം, //// Pma Nasar Doha
ഇത് പോലെയുള്ള വിവരമില്ലാതെ ബുദ്ധിയില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ എന്നതാണ്.
Like · 6 · Mar 13

Pratish Nair
Valmiki Sar വികി വെറും ഒരു knowledge ഫോറം പോലെ ....ആണ് അതിൽ 100 ശതമാനം സത്യം കാണില്ല....അത് കൊണ്ടാണ് റിസർച്ച് പേപ്പർ ആളുകൾ ഉപയോഗിക്കുന്നത് .....ബേസിക് അറിവ് ലഭിക്കാൻ വികി തന്നെ ധാരാളം.....
Like · 1 · Mar 13

Abdul Aleem
Farmis Hashim

ഒരു സംശയം, ചിരിക്കരുത് കേട്ടോ.
നമ്മുടെ വീടുകളിൽ സാധാരണ കണ്ടു വരുന്ന ഗൗളിയെക്കുറിച്ചാണെനിക്കു സംശയം.
ഗൗളികളുടെ പൂർവ്വികർ ആരാണു? ഗൗളികൾ സ്വീകരിക്കുന്ന ഡിഫൻസീവ് മെക്കാനിസം (അതായത് വാലു മുറിച്ചിടൽ) സമാനമായ മറ്റേതെങ്കിലും സ്പീഷീസിലുണ്ടോ? ഈ ഡിഫൻസീവ് മെക്കാനിസം പരിണാമത്തിന്റെ വെളിച്ചത്തിൽ എങ്ങനെ എക്സ്പ്ലെയിൻ ചെയ്യാം? (ഉദാഹരണത്തിനു അവരുടെ പൂർവികരിൽ നിന്നു പകർന്നു കിട്ടിയ ഒരു കഴിവാകണമല്ലൊ ഇത്. പക്ഷെ ഈ ഡിഫൻസീവ് മെക്കാനിസത്തിന്റെ പ്രയോഗത്തിൽ ഒരു ലെവൽ ഓഫ് ഇന്റെലിജിൻസിന്റെ ആവശ്യം ഉള്ളതായി തോന്നുന്നു. പോരാത്തതിനു ഈ മെക്കാനിസം ആദ്യമായി പരീക്ഷിച്ച ജീവിക്ക് തന്റെ വാൽ മുറിച്ചു കളഞ്ഞാൽ തിരിച്ചു വളർന്ന് വരുമെന്ന് എങ്ങനെ അറിവുണ്ടായി? അതോ ഈ ഡിഫൻസീവ് മെക്കാനിസത്തിന്റെ ഫലമായിട്ട് കിട്ടിയതാണോ ഈ വാലിന്റെ പുനർജനിക്കാനുള്ള കഴിവ്?)
ഇതൊന്നുമല്ലെങ്കിൽ നമ്മുടെ നഖമുണ്ടാക്കിയിരിക്കുന്ന കോശങ്ങൾ തന്നെയാണോ ഗൗളികളുടെ വാലിലുള്ളത്?
Edited · Like · Mar 13

Pratish Nair
Abdul Aleem നീരാളികൾക്ക് tentacles മുറിച്ചു രക്ഷപ്പെടാൻ കഴിവുണ്ട് എന്ന് കേട്ടിട്ടുണ്ട്
Like · 1 · Mar 13

Nikesh Narayan
ഒരു സംശയം, ചിരിക്കരുത് കേട്ടോ.//

ചിരിക്കാൻ ഉള്ളത് ആണ് എന്ന് അലീമിന് തന്ന അറിയാം, മലദ്വാരം പരിണമിച്ചു വരുന്നത് വരെ പല്ലി എങ്ങനെ തൂറി എന്ന് ചോദിക്കാത്തത് ഭാഗ്യം
Like · 3 · Mar 13

Nikesh Narayan
അബ്ദുൽ അലീമിന് എന്നെ ഓർമ ഇല്ലെങ്കിൽ എനിക്ക് അബ്ദുൽ അലീമിനെ ഓർമ ഉണ്ട്//

എന്താണ് എന്ന് അറിയില്ല അലീം ഓരോ പ്രാവശ്യവും വരുമ്പോഴും ഓരോ സ്വഭാവവും ശൈലിയും ആണ്. ചിലപ്പോള ആളുകളെ ഒക്കെ മറന്നു പോകും. അതെന്താ അങ്ങനെ, അലീം പരകായ പ്രവേശം ചെയ്യുമോ
Like · 2 · Mar 13

Sreekumar Palayad
ഈ ശാസ്ത്രജ്ഞന്മാരുടെ ഒരു കാര്യം. ഇതൊക്കെ പുരോഹിതനോടു ചോദിച്ചാല്‍ പോരേ. അദ്ദേഹം ടപേന്ന് ഉത്തരം തരില്ലേ. വെറുതെ പരീക്ഷണങ്ങള്‍ നടത്തി സമയം കളയുന്നു. അല്ലേലും ബുദ്ധിമാന്മാരുടെ കാര്യം ഇങ്ങനെയാ. മഴപെയ്യുന്നതെങ്ങനെ എന്ന ചോദ്യത്തിന് ബുദ്ധിയുള്ള കുട്ടികള്‍ വിസ്തരിച്ച് ഉത്തരമെഴുതിയപ്പോള്‍, മണ്ടന്‍ വേഗത്തില്‍ ഉത്തരം നല്‍കി "ശറപറേന്ന്". അല്ലേ നസീറേ.
Like · Mar 13

Rasik Azeez
i have studied this in 8 th std...hope that this ''post muthalali'' has passed his 8 th std....http://en.wikipedia.org/wiki/Miller–Urey_experiment

Miller–Urey experiment - Wikipedia, the free encyclopedia
en.wikipedia.org
Like · 1 · Mar 13

Abdul Aleem
Farmis Hashim
Rather than approving evolution as a generalized theory, I'm just trying to scrutinize each and every organism on the basis of evolution theory. Some things seems to complicated to explain like lizard's defense technique, electric eel's defense technique, the anatomy of bees, so and so. Here in the case of lizard I'm not concerned about the anatomy of its rather with the level of intelligence required to perform such a thing.
Like · Mar 13

Prasanth Chithran
ഈയെഴുതിയതൊക്കെ ഒരാൾ തന്നെയാണോ?

---ഈ ജീവപരിണാമത്തിന്റെ പരമമായകാരണം എന്താണ് ചെട്ടനറിയോ ...?
---പരിണാമപ്രക്രിയ യെ കുറിച്ച് നിങ്ങള് പറയുമ്പോഴും അതിന്റെ ചാലക ശക്തിയെ കുറിച്ച് എന്ത് കൊണ്ട് പറയുന്നില്ല ...
---അതായത് അഭൌതിക ശക്തി
---അത് ജീനിലെ വ്യത്യാസമായിരിക്കും

മൊത്തത്തിൽ "ജീൻ" എന്നൊരു സാധനമുണ്ട്, പക്ഷെ പരിണാമമില്ല.
Like · 3 · Mar 13

Vijnana Bhairavan
THIS IMPERFERFECTION IS NO JUSTIFICATION FOR HOLDING MYTHS AS TRUTH
Like · 1 · Mar 13

Abdul Aleem
Farmis Hashim
Sorry I didn't saw the second reference
Like · Mar 13

Abdul Aleem
Farmis Hashim
I can only read summary part on the first link. Can't read full text.
Like · Mar 13

Pushpadas Das
മനുഷ്യന്‍ എണ്ണിയാല്‍ തീരാത്ത അത്രയും ഗാലക്സികളെ ഉണ്ടാക്കിയ പടച്ചവന്‍........................!!!!! അതിലെ കടുകുമണിയോളം വരുന്ന ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ചു അത്രേ ..........തന്നെ ഇപ്പോഴും സ്തുതിക്കാന്‍ ........... തന്നെ സ്തുതിക്കുന്നവര്‍ക്ക് സ്വര്‍ഗം .......അല്ലാത്തവര്‍ക്ക് നരകം ............!!!!! ഇതാണോ സമാധാനതിണ്ടേ മതം വിശ്വാസികളെ പഠിപ്പിച്ചത് ............!!!! ദൈവം ഉണ്ടെന്നോ ഇല്ലാ എന്നോ വിശ്വസിക്കുന്ന പക്ഷികളും മൃഗങ്ങളും ലോകത്ത് മനുഷ്യരേക്കാള്‍ സമാധാനത്തോടെ ജീവിക്കുന്നു .............. അതായിരുന്നു ഇതിനേക്കാള്‍ ഭേതം .......... സ്വന്തം ഭക്ഷണം പോലും തിരിച്ചറിയാത്ത ജന്തു ആയി ജീവിക്കുന്നതിലും ഭേതം .......... ഒരു സൃഷ്ടിയും സ്രഷ്ടാവും ........!!!!
Like · Mar 13

Pma Nasar Doha
Farmis Hashimപരിണാമത്തിനങ്ങനെ ഒരു പ്രത്യേക 'ചാലക ശക്തി' ഒന്നും ആവശ്യമില്ല പോസ്റ്റ് മുതലാളീ...
__________________
കോശവിഭജനം നടക്കാന്‍ അല്ലെങ്കില്‍ മ്യൂട്ടേഷന്‍ സംഭവിക്കാന്‍ ജീവന്‍ എന്ന പ്രതിഭാസം പ്രധാന ഘടകമാണ് .ജീവന്‍ നഷ്ടപെട്ട കോശത്തില്‍ നിന്ന് ഭൌതികമായി ഒന്നും നഷ്ടപെട്ടിട്ടില്ലെന്കിലും പിന്നെ അത് ഖബറിലേക്ക് വെക്കാനെ കൊള്ളൂ ..ചാലക ശക്തി എന്ന പ്രതിഭാസം ആവശ്യമില്ലെങ്കില്‍ മരണം സംഭവിച്ച ഭൌതികമായ ഒരു കുറവും ഇല്ലാത്ത കോശങ്ങളില്‍ പ്രോട്ടീന്‍ ഉല്പാദനത്തിനോ മറ്റോ എന്ത് കൊണ്ട് അസാധ്യമാകുന്നു....... ....?
Like · More · Mar 13

Abdulkalam Nazeer
Manushyan verum sthuthikkaan venti maathramullavaraanenna vivaram evide ninnu kitti? EE AMAANATHINE NAAM AAKAASHA BHOOMIKALUDE MEL VECHUNEETTI, AVA BHAYANNU PINMAARI. MANUSHYANAANATHETTEDUTHATH. AL QUR'AN ithu sthuthi keerthanam maathramaanennu parayaan kuranja yukthi poraa.!
Like · Mar 13

Siya Sherif
പോസ്റ്റ്‌ മുതലാളി ഇതു കാലത്തിലാ ജീവികുന്നത്. ഊതാതേം ജീവനോക്കെ ഉണ്ടാക്കാം. ഊതാതെ മനുഷന്‍ ലാബില്‍ ഉണ്ടാക്കിയ ജീവികളൊക്കെ ഉണ്ട് . അതിലൊന്നാണ് ഇത് http://en.wikipedia.org/wiki/Mycoplasma_laboratorium

Mycoplasma laboratorium - Wikipedia, the free encyclopedia
en.wikipedia.org
Like · 2 · Mar 13

തത്തമംഗലം മുത്തുരാജ്
ഇതാരോട് ....ഇങ്ങനെത്രപ്രവശ്യം......നിങ്ങക്കൊന്നും വേറെ പണി ഇല്ലേ ഈ കളിമാന്നുകാരെ പരിണാമം പഠിപ്പിക്കാൻ!!!!!...എത്ര മനസിലാകി കൊടുത്താലും പോസ്റ്റു മൊതലാളി അടുത്ത മാസം ഇനിയും ഇത് വഴി വരും ഇതേ ആനകളെയും തെളിച്ചു കൊണ്ട്....
Like · 7 · Mar 14

Pma Nasar Doha
ജീവനാവിശ്യമായ അടിസ്ഥാന മൂലകങ്ങളും സാഹചര്യങ്ങളും കോശങ്ങളില്‍ നിലനില്‍ക്കുമ്പോഴും ജീവന്‍ എന്ന പ്രതിഭാസം നഷ്ടപെട്ടാല്‍ മ്യൂട്ടേഷനോ മറ്റോ പ്രസക്തി യില്ലതവുന്നത് എന്ത് കൊണ്ട് ...?

ജീവന് വേണ്ട എല്ലാ രാസപദാര്‍ത്ഥങ്ങളും കോശങ്ങളില്‍ നില നില്‍ക്കുമ്പോഴും ,ഭൌതികമായി ഒന്നും നഷ്ടപെട്ടിട്ടില്ലെങ്കിലും, നമുക്കറിയാവുന്ന രസതന്ത്ര ബലങ്ങൾ തന്നെ അതിനുണ്ടെങ്കിലും എന്ത് കൊണ്ട് ജീവന്‍ നഷ്ടപെട്ട കോശങ്ങളില്‍ വിണ്ടും മ്യൂട്ടേഷന്‍ നടക്കുന്നില്ല ...?
Like · More · Mar 14

Tom Robins Vazhappilly
വല്ലപ്പോഴും മത പുസ്തകങ്ങൾ മാറ്റി വച്ച് ഏതെങ്കിലും സ്കൂളിലെ ബയോളജി റ്റെക്സ്സ് ഒന്ന് വായിക്കുന്നത് നന്നായിരിക്കും!
Like · 2 · Mar 14

Sarath Prasannakumar
പരിണാമസിദ്ധാന്തത്തെ എതിര്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ദൈവം മനുഷ്യനെ മണ്ണിൽ നിന്നും സൃഷ്ടിച്ചെടുത് എന്ന സെമിടിക് വാദത്തിനു അടിസ്ഥാനം ഇല്ലതകുമെന്നതു കണ്ടിട്ട് ആണെന്നുന്നു തോന്നുന്നു . പരിണാമം എന്നത് സത്യമായ ഒരു കാര്യമാനെന്നുള്ളത് അതിനെപ്പറ്റി ഗഹനമായി പടിചിട്ടുള്ളവർക്ക് മനസിലാക്കാൻ പറ്റും... ദൈവം ഇല്ലന്നല്ല ഞാൻ പറഞ്ഞു വരുന്നത്....പരിണാമവും അതുപോലെ തന്നെ പ്രപഞ്ചൊൽപ്പതിയും ഒക്കെ വിസ്മയിപ്പിക്കുന്ന ഒന്നന്നു ....അതിനു ശാസ്ത്രീയമായ അടിത്തറയുമുണ്ട് ....എന്നാൽ ഇതിനു പിന്നില്ലുള്ള ഒരു അത്ഭുത ചാലകശക്തി എന്തെന്ന് ഇപ്പോഴും ശാസ്ത്രത്തിനു ചോദ്യചിഹ്നമായി നില്ക്കാറുണ്ട്... ഒരു പക്ഷെ ആ അല്ഭുത ചാലകശക്തി തന്നെ അല്ലെ ദൈവം..... ഓര്ക്കുക പരിണാമത്തിനും മറ്റും ശക്തമായ ശാസ്ത്രീയ അടിത്തറ ഉണ്ട്... 16 ആം നൂറ്റാണ്ടിൽ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ഗലീലിയോയുടെ വാ സഭ അടപ്പിച്ചതും(അന്ന് വരെ സഭക്ക് flat earth സങ്കല്പം ആയിരുന്നു ) പിന്നീടു 3 നൂറ്റാണ്ടുകൾക്കു ശേഷം അത് തെറ്റായി പോയ്യി എന്ന് പറഞ്ഞു മാപ്പ് പറയേണ്ടി വന്നതും ഒക്കെ...... ഒരിക്കലും പരിനാമാസിധാന്തം ദൈവം ഇല്ലെന്നു പറയുന്നില്ല....പകരം ഈ സിദ്ധാന്തത്തെ സ്വീകരിച്ചു ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വം ജനഗളിലേക്ക് എത്തിക്കുകയാണ് വേണ്ടത് ...അല്ലാത്ത പക്ഷം പിന്നീടു ഒരിക്കൽ മാപ്പ് പറയുവാൻ മത്സ്തപനഗൽ തയ്യാർ ആകേണ്ടി വരും .
Like · Mar 14

Pillu V Mohan
ഒരിക്കലും പരിനാമാസിധാന്തം ദൈവം ഇല്ലെന്നു പറയുന്നില്ല....പകരം ഈ സിദ്ധാന്തത്തെ സ്വീകരിച്ചു ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വം ജനഗളിലേക്ക് എത്തിക്കുകയാണ് വേണ്ടത് ...അല്ലാത്ത പക്ഷം പിന്നീടു ഒരിക്കൽ മാപ്പ് പറയുവാൻ മത്സ്തപനഗൽ തയ്യാർ ആകേണ്ടി വരും .
12 mins · Like///////////////////////// കൊള്ളാലോ ശരത് ,,, മുകളില്‍ എഴുതിയത് വായിച്ചു തുടങ്ങിയപ്പോള്‍ എന്തൊക്കെയോ ഞാന്‍ പ്രതീക്ഷിച്ചു ........ അവസാനം ................. പരിണാമം സത്യം ആണേല്‍ എന്ത് ദൈവം ... എന്ത് സൃഷ്ടി ,.....??
Like · Mar 14

Sarath Prasannakumar
Pillu V Mohan:SUHIRTHE PARINAMATHINTEYUM PRAPANCHOLPATHIYUDEYUM ADHYAM NILAKONDA CHALAKASHAKTHI ENNULLATHU ARKKUM ONNUM MANASILAYITTILLA.....APPOL PINNE AA ADHRISHYAKARANGAL ENTHU?ATHAKUMO DAIVAM.....ATHAIRIKKUM DAIVAM ENNANU NJAN VISHWASIKKUNNATHU
Like · Mar 14

Pillu V Mohan
വിണ്ടും ചാലക ശക്തി ആണ് അല്ലെ പ്രശ്നം...... ഉത്തരം മുകളില്‍ ഉണ്ട് ... ഒന്ന് കൂടി മനസ്സിരുത്തി വായിച്ചു നോക്കൂ ,.. കിട്ടും
Like · 1 · Mar 14

Sarath Prasannakumar
CHALAKASHAKTHI MATHRAMALLA SUHIRTHE.....PARINAMATHINTEYUM PRAPANCHOLPPATHIYUDEYUM ELLAM ADHYAM ENTHAYIRUNNU ENNU ITHU VARE PARAYUVAAN ARKKUM PATTIYITTUNDO....ATHU ORU ALBUTHAMAAYI THANNE AVASHEHSIKKUNNILLE...
Like · Mar 14

Pillu V Mohan
ആ അത്ഭുതം തിനെ ആണോ ദൈവം എന്ന് വിളിക്കുന്നെ ...??? ഇനി ഈ ദൈവത്തിന്റെ അസ്തിത്വത്തെ പറ്റി ചോദിച്ചാല്‍ താങ്കള്‍ക്ക് ഉത്തരം ഉണ്ടോ ........... അറിയില്ല , നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നതിനു അപ്പുറത്ത് ആണ്... ഇതൊക്കെ പറയാന്‍ അല്ലെ ............... വിശ്വസിക്കാന്‍ ഓരോ കാരണങ്ങള്‍
Like · 1 · Mar 14

Kakeel Rajan
<<<<Farmis Hashim അതെ പ്രശാന്ത്. ജീനുണ്ട്, മ്യൂട്ടേഷനും ഉണ്ട്. പ്രകൃതി നിർദ്ധാരണവും കാണുമായിരിക്കും. പക്ഷേ പരിണാമം നടക്കാമ്പറ്റൂല്ല. നടന്നാൽ മ്മടെ ചെളി കുഴക്കുന്ന കൊശവന് പണിയില്ലാതായിപ്പോകും>>>>പുള്ളിക്കാരന്‍ ആ പണി പണ്ടേ നിര്‍ത്തി അതുകൊണ്ടാണല്ലോ പണ്ട് പ്രളയം വന്നപ്പോള്‍ നോഹയോടു എല്ലാത്തിനെ പിടിച്ചു ഒരു കോട്ടയില്‍ ഇടാന്‍ പറഞ്ഞത്
Like · 1 · Mar 14

Karthik B Positive
പരിണാമം വിശ്വസിക്ക്തിരിക്കാൻ കാരണങ്ങൾ കണ്ടെത്തും.... പക്ഷെ കളി മണ്ണ് ചാസ്ത്രം വിശ്വസിക്കാൻ തെളിവൊന്നും വേണ്ട...ആ കാര്യത്തിൽ ഈ അന്വേഷണ ബുദ്ധി ഉണ്ടായിരുന്നെങ്കിൽ നിങ്ങലോകെ എന്നെ രക്ഷപ്പെട്ടേനെ
Like · 6 · Mar 14

Tom Robins Vazhappilly
പറ്റില്ല പറ്റില്ല..ലോകത്തിലുള്ള എല്ലാ പ്രശ്നത്തിനും പുത്തകത്തിൽ മറുപടിയുണ്ട്!!!! പിന്നാ പരിണാമം!!!
Like · 1 · Mar 14

Karthik B Positive
കളി മണ്ണ് ശാസ്ത്രം ശരി ആണെന്ന് തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളത് എന്ന് ചോദിക്കരുത്...അതിനുള്ള തെളിവ് ഇവന്മാരുടെ തലച്ചോറ് തന്നെ ആണ്. കാലം ഉണ്ടാക്കാൻ കൊള്ളാം
Like · Mar 14

Pma Nasar Doha
Farmis Hashim അല്ലാതെ നാലാം മാസത്തിൽ ഏതെങ്കിലും ഒരു മലക്ക് വന്ന് ഊതിക്കയറ്റുന്ന ഒന്നല്ല ജീവൻ.
_________________
ഇത് തങ്ങളുടെ തെറ്റിദ്ധാരണ എന്ന് തോന്നുന്നു .ഇസ്ലാമികമായി ജീവനും ആത്മാവും മനസും വേറെ വേറെ യായിട്ടാണ് പറഞ്ഞു തരുന്നത് .
രണ്ടു അര്‍ദ്ധ കോശങ്ങള്‍ ചേര്‍ന്നുണ്ടായ കോശ സമുച്ചയതിലേക്കാണ് റൂഹ് അഥവാ ആത്മാവ് എന്ന അസ്തിത്വം സന്നിവേഷിപ്പിക്കുന്നത് .ജീവന്‍ എന്നത് കോശങ്ങളിലെ അഭൌതിക ഊര്‍ജ്ജമാണ് .ആത്മാവ് ശരീരത്തില്‍ നിന്ന് നഷ്ടമായാല്‍ (മരണം സംഭവിച്ചാല്‍ ) പിന്നെ ചില കോശങ്ങളില്‍ഉടനെയും മറ്റു ചില കോശങ്ങളില്‍ കുറച്ചു മണിക്കൂറും ജീവന് നിലനില്‍ക്കനാവൂ .. അങ്ങനെ ജീവന്‍ നഷ്ടമായാല്‍ പിന്നെ കോശങ്ങളില്‍ ജീവന്‍ നില നിന്നിരുന്ന എന്ത് സാഹചര്യം ഒരുക്കിയാലും ആ കോശങ്ങളെ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുകയില്ല തന്നെ ...അത് കൊണ്ടാണ് ചാലക ശക്തി യെ കുറിച്ച് ചോദിക്കുന്നത് .ആ ചാലക ശക്തി ആവശ്യം ഇല്ലെങ്കില്‍ റോബോര്‍ട്ടു കളെ പോലെ വിണ്ടും നമ്മുക്ക് ജീവന്‍ നഷ്ടപെട്ട കോശങ്ങളെ പ്രവര്‍ത്തന സജ്ജമാക്കമായിരുന്നു ..കോശങ്ങള്‍ പ്രവര്‍ത്തന സജ്ജമാകാതെ മ്യൂട്ടേഷന് പ്രസ്ക്തിയില്ലതാനും .
Like · 1 · More · Mar 14

Prasanth Chithran
>>രണ്ടു അര്‍ദ്ധ കോശങ്ങള്‍ ചേര്‍ന്നുണ്ടായ കോശ സമുച്ചയതിലേക്കാണ് റൂഹ് അഥവാ ആത്മാവ് എന്ന അസ്തിത്വം സന്നിവേഷിപ്പിക്കുന്നത് .<<

എന്താണീ അർദ്ധകോശം?
ഇതിന് താങ്കളുടെ ഗ്രന്ഥത്തിൽ നിന്നും വ്യക്തമായ റഫറൻസ് തരുമോ?
Like · 5 · Mar 14

Sudhan Thaiveettil
തെളിവില്ലാത്തത് കൊണ്ട് തെളിവ് ഉള്ള മണ്ണ് വിദ്യയിൽ വിശ്വസിക്കാം .
അതാകുമ്പോൾ രണ്ടും ഉണ്ട് മണ്ണും , മനുഷ്യനും . അല്ല മണ്ണ് തലയിൽ നിറച്ച മനുഷ്യര് തന്നേയ് ഉണ്ട് തെളിവായി .
Like · 1 · Mar 14

Abdu Raheem
ഒരു തെളിവും ചോദിക്കരുത്.Farmis Hashim & Prasanth Chithran ഞമ്മടെ കിത്താബില്‍ പറഞ്ഞു.. അത് തന്നെ അതിന്‍റെ തെളിവ്..!! 
Like · Mar 14

Prasanth Chithran
ഗ്രന്ഥത്തിൽ ഉണ്ടോ എന്നതാണ് ചോദ്യം തന്നെ. അതു വരട്ടെ...
Like · 1 · Mar 14

Char Vakam
ജങ്ക് ഡി എൻ എ കൾ പരിണാമത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ പറ്റിയ സൊഴ്സാണ്‌. പഠനങ്ങൾ പുരോഗമിക്കുമ്പോൾ നാം കൂടുതലറിയും. ഇപ്പോൾ തന്നെ അതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്
Like · 1 · Mar 14

Abdu Raheem
അങ്ങിനെ വ്യക്തമായി തെളിവൊക്കെ ചോദിച്ചാല്‍ കുഴഞ്ഞു പോകും. ഞമ്മടെ പ്രവാചകന്‍ അങ്ങിനെ പറഞ്ഞു. അതിന്നു തെളിവുകള്‍ ഇനിയും തപ്പി എടുക്കണം. !! 
Edited · Like · Mar 14

Shefeeq M Sahib
ഭൂമിയില്‍ എങ്ങനെയാണു മനുഷ്യന്‍ ഉണ്ടായതെന്ന്‍ നിങ്ങള്‍ക്ക് അറിയാമോ???/ഒരു ദിവസം പടച്ചവന്‍ ഒരു കൊട്ട മണ്ണും അതിനൊത്ത വെള്ളവും കൂടി കൊഴച് കൊഴച് മനുഷ്യന്റെ രൂപത്തില്‍ ഒണ്ടാക്കി.... എന്നിട്ടോ...ഓം ഹ്രീം ....ഖുന്‍.....എന്നൊരു കാച്ചങ്ങു കാച്ചി.... ടെ കെടക്കുന്നു ആരാറര അടി പൊക്കമുള്ള ഒരുത്തന്‍....ഇത്രയും ശാസ്ത്രീയമായ ഒരു മനുഷ്യ നിര്‍മാണം ഇന്ന് നിലവിലുള്ള ഇത് ഓഞ്ഞ ശാസ്ത്രതിനാണ് ചെയ്യാന്‍ കഴിയുക....??????
Like · 5 · Mar 14

Abdul Aleem
Farmis Hashim
About the gecko problem
Question remaining
Evolution of tail autotomy?
Since it being a voluntary action, how the level of intelligence involved behind it be explained under the light of evolutionary theory?
ലിങ്ക് കൊണ്ട് തട്ടുകയാണെങ്കിൽ ഇലക്ട്രിക്ക് ഈലിന്റെ കൂടെ കൊണ്ട് തട്ടിയേക്കുക, ടാങ്ക് യൂ
Like · Mar 15

Abdul Aleem
Nikesh Narayan
ഞാൻ വിചാരിച്ചു എന്റെ പൊട്ടത്തരമായിരിക്കുമെന്ന്, പക്ഷെ നോക്കിയപ്പോഴല്ലെ മനസ്സിലാകുന്നത്ഞാൻ ചിന്തിച്ച പോലെ കുറെ പൊട്ടന്മാർ മൂന്ന് നൂറ്റാണ്ടുകളായി ചിന്തിച്ച് തല പുണ്ണാക്കുകയാണെന്ന്. പിന്നെ പുതിയ ഐഡിയ തന്നതിനു നന്ദി, മലദ്വാരം അല്ലെ
ഇത് തമാശയല്ല സീരിയസ്സാണേ
Like · Mar 15

Pma Nasar Doha
Farmis Hashimകിത്താബിലെ തെളിവുകള്‍ വിട്ടേക്കുക ..കാരണം കിത്താബു തന്നെ അഭൌതികമായ പ്രതിഭാസത്തിന്റെ ഭാഗമാണ് .
ഈ ദ്രവ്യ പ്രപഞ്ചത്തിന്റെ ആസൂത്രകനെ അഭൌതികമായി തന്നെ വിശ്വസിക്കുക എന്ന കിത്താബിലെ അടിസ്ഥാന കാര്യങ്ങള്‍ പദാര്‍ത്ഥത്തിന്റെ പരിധിയില്‍ നിന്ന് ശാസ്ത്ര സങ്കേതിക കോപ്പുകള്‍ക്ക് കിട്ടണം എന്ന് ശഠിക്കുന്നവരിലേക്ക് കിത്തബിന്റെ തെളിവുകള്‍കൊണ്ട് ഒരു ഗുണവുമില്ല ....
Like · More · Mar 15

Pma Nasar Doha
Farmis Hashimഎന്നാൽ ലക്ഷക്കണക്കിന് 'അക്ഷരങ്ങൾ' ഉള്ള ഈ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ (പ്രത്യുൽപ്പാദനം നടത്തുമ്പോൾ / കോശ വിഭജനം നടത്തുമ്പോൾ) സ്വാഭാവികമായും ചില അക്ഷരത്തെറ്റുകൾ സംഭവിക്കാം. ഈ അക്ഷരത്തെറ്റുകളെ ആണ് മ്യൂട്ടേഷനുകൾ എന്ന് പറയുന്നത്
____________________________
സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ആയ ഈ പ്രപഞ്ച ത്തില്‍ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ അക്ഷരത്തെറ്റുകൾ സംഭവിക്കാം എന്ന് നിങ്ങള്‍ക്കെ വിശ്വാസിക്കാനാവൂ ...
ആവാസ വ്യവസ്ഥയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഈ ദ്രവ്യ പ്രപഞ്ചം സൃഷ്‌ടിച്ച ആസൂത്രകന്റെ കണിശമായ തീരുമാനമെന്നേ ജനിതക കോഡിലെ മാറ്റങ്ങളെ ഞങ്ങള്‍ക്ക്‌ വിശ്വാസിക്കനാവൂ ...
Like · More · Mar 15

തത്തമംഗലം മുത്തുരാജ്
Pma Nasar Doha Farmis Hashimകിത്താബിലെ തെളിവുകള്‍ വിട്ടേക്കുക ..കാരണം കിത്താബു തന്നെ അഭൌതികമായ പ്രതിഭാസത്തിന്റെ ഭാഗമാണ് .
ഈ ദ്രവ്യ പ്രപഞ്ചത്തിന്റെ ആസൂത്രകനെ അഭൌതികമായി തന്നെ വിശ്വസിക്കുക എന്ന കിത്താബിലെ അടിസ്ഥാന കാര്യങ്ങള്‍ പദാര്‍ത്ഥത്തിന്റെ പരിധിയില്‍ നിന്ന് ശാസ്ത്ര സങ്കേതിക കോപ്പുകള്‍ക്ക് കിട്ടണം എന്ന് ശഠിക്കുന്നവരിലേക്ക് കിത്തബിന്റെ തെളിവുകള്‍കൊണ്ട് ഒരു ഗുണവുമില്ല ....
2 mins · Like//// കിതാബു കൊണ്ട് പിടിച്ചു നിക്കാൻ പറ്റില്ലെന്ന് മനസിലായി അല്ലെ  
Like · 4 · Mar 15

Tom Robins Vazhappilly
സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ആയ ഈ പ്രപഞ്ച ത്തില്‍ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ അക്ഷരത്തെറ്റുകൾ സംഭവിക്കാം എന്ന് നിങ്ങള്‍ക്കെ വിശ്വാസിക്കാനാവൂ ...////// we can give numerous evidence for mutations!!!!!.........
ആവാസ വ്യവസ്ഥയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഈ ദ്രവ്യ പ്രപഞ്ചം സൃഷ്‌ടിച്ച ആസൂത്രകന്റെ കണിശമായ തീരുമാനമെന്നേ ജനിതക കോഡിലെ മാറ്റങ്ങളെ ഞങ്ങള്‍ക്ക്‌ വിശ്വാസിക്കനാവൂ .../////// can you give ONE straight and DIRECT evidence for the existence of the so called "aasoothrakan"??????
Like · 2 · Mar 15

Prasanth Chithran
>>സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ആയ ഈ പ്രപഞ്ച ത്തില്‍ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ അക്ഷരത്തെറ്റുകൾ സംഭവിക്കാം എന്ന് നിങ്ങള്‍ക്കെ വിശ്വാസിക്കാനാവൂ ...
ആവാസ വ്യവസ്ഥയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഈ ദ്രവ്യ പ്രപഞ്ചം സൃഷ്‌ടിച്ച ആസൂത്രകന്റെ കണിശമായ തീരുമാനമെന്നേ ജനിതക കോഡിലെ മാറ്റങ്ങളെ ഞങ്ങള്‍ക്ക്‌ വിശ്വാസിക്കനാവൂ ...<<

ഇതൊക്കെ എന്താ മാഷേ.... Pma Nasar Doha,
മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് താങ്കൾ തന്നെ അംഗീകരിക്കുന്നുണ്ട്. പക്ഷെ അത് സാധാരണഗതിയിൽ സംഭവിക്കുന്നതല്ല, മറിച്ച് ദൈവം ഇടപെട്ട് നടത്തുന്നതാണ്.
അതും ആവാസവ്യവസ്ഥയിലെ സന്തുലിതാവസ്ഥ നിലനിർത്താൻ!!!!

ഇത്രയും കാലം പറഞ്ഞുനടന്ന ഡിസൈൻ വാദമൊക്കെ പോയോ? അതിസങ്കീർണമായി ഡിസൈൻ ചെയ്യപ്പെട്ടതാണ് ഈ പ്രപഞ്ചം മുഴുവൻ എന്നല്ലേ ഡയലാഗ്, ഇതിനിടേൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ട ആവശ്യം എന്ത്?

പിന്നെ, ഇതൊക്കെ ദൈവം ചെയ്യുന്നതാണെന്നതിന് എന്താണ് തെളിവ്?
Like · 3 · Mar 15

Mohammed Basheer Baithan Abdulla
.
Like · 1 · Mar 15

Zainab Binth Mariyam
Shaasthrathintey adisthaanangal polum rashikkum grahikkaanulla maanassika valarhayo, maturityo praapichittillaathavaraanu mathavishwaasikal.. Avarodu debate cheythitt nishprayochanam...
Like · Mar 15

Zainab Binth Mariyam
Blessed be he who has places in the heaven big stars and has placed there in a grest la
mp, and a moon giving light.[25:61,Quran] One guy poted it yesterday on his wall.. I asked him..Moon gives light..? What nonesense Quranic science..! He was very proudly explainig that Quarn has this and that before 1440 years.. Science prtoved all those thruhs now only..like that.. When i answered, a school student knows that moon does not giving light but a reflecter only .. He prayed for allah's blessing and ran away .. This is an example those peoples ignorance even in basics of science...
Like · Mar 15

Abdul Aleem
Farmis HAshim
I have read the summary part in the first link and i have downloaded a pdf doc from the second link you gave. But none of them it discusses about how the act of autotomy gave geckos an edge from the evolutionary point of view.
Like · Mar 15

Abdul Aleem
Zainab Binth Mariyam

ചുമ്മാ ഇരുന്നങ്ങു തള്ളുവാ അല്ലെ?

Blessed is He who has placed in the sky great stars and placed therein a [burning] lamp and luminous moon. 25:61

(25:61) Highly blessed is He, Who has made fortified spheres *75 in the heavens and has set in it a "lamp" *76 and a shining moon.
*75) See E.N.'s 8 to 12 of A1 Hijr.
*76) That is, the sun, as mentioned clearly in Surah Nuh: 16: "... and made the sun a lamp. "


FYI Its a copy paste
Like · Mar 15

Zainab Binth Mariyam
Burning..? It is not in quran.. Added by translator..!! Luminous..? What does it mean..? Or why your scholesr give different meaning..? I quotef the above verse from Dr. Mhamned Tajudheen Phd, Published by Daussalam..Anyhow the word bur
ning is not in quran.. Can you bring the Arabic words used there, here.. Bring it.. Define luminousity.. It is in physics....
Like · Mar 15

Vijnana Bhairavan
DOES THIS MEAN MAN/WOMAN HAS FOUND PERFECT ANSWERS FOR EVERYTHING ELSE?WHY TARGET EVOLUTION ALONE?AGENDA IS CLEARLY RELIGIOUS PROPAGANDA
Like · Mar 15

Vijnana Bhairavan
IF THERE IS HIGH PHYSICS IN QRAN /VEDAS WHY DID ARABS AND INDIANS WAIT TILL MODERN PERIOD(WHEN MODERN SCIENCE /TECHNOLOGY AROSE)TO TEACH HIGH SCIENCE /TECHNOLOGY IN MADRASAS AND VEDA PEETHAS?
Like · Mar 15

Vijnana Bhairavan
SEE ALLTHE FUNNY NOTIONS IN QRAN/BIBLE/VEDAS....WHAT SOPHISTICATED KNOWLEDGE ! I AM NO ATHIEST. BUT I DESPISE NONSENSE MASKED AS RELIGION/THEOLOGY
Like · Mar 15

Zainab Binth Mariyam
Read the above verse's meaning in AbdullaYousaf Ali's Traslation as followes; "Blessed is he who made constellation in skies, and placed there in a lamp and moon giving light[verse 61,chapter 25]..? He used the word constellation instead of big stars..! It more scientific term.. But actual meaning of the arabic termused in quran is big stars.. Let me ask ..? What difference between lamp and stars..?
Like · Mar 15

Zainab Binth Mariyam
Moon illumibates...? Ha ha.. Moon giving light.. Your god Allah was almost ignorant about what he created(?)
Like · Mar 15

Vijnana Bhairavan
NASAR,THEN WHY CLAIM SCIENTIFIC STATUS TO THEOLOGICAL KNOWLEDGE?CLAIM A STATUS BASED ON SOME SUBTLE LOGIC. ITHINK THERE CAN BE TRANSCENDENTAL REASONING.BUT IT IS DANGEROUS TO MIX SCIENCE AND SUBTLE EXPERIENCE
Like · Mar 15

Abdul Aleem
Zainab Binth Mariyam Read the above verse's meaning in AbdullaYousaf Ali's Traslation as followes; "Blessed is he who made constellation in skies, and placed there in a lamp and moon giving light[verse 61,chapter 25]..? He used the word constellation instead of big stars..! It more scientific term.. But actual meaning of the arabic termused in quran is big stars.. Let me ask ..? What difference between lamp and stars..?

Help me here
What's the difference between light and lamp
Like · Mar 15

Abdulkalam Nazeer
THE BOOK FROM THE ALMIGHTY ISN'T BEEN SEND IN FAVOR OF FLOATING CHANGING SCIENCE. BUT THE BOOK HE SENT DOWN IS FOR THE HUMAN KIND TO MAKE THE OPPRESSED AMONG THEM AND THE DOWNTRODDEN , WORLD LEADERS AND WORLD WINNERS. THE BOOK IS TO WARN THE DENIERS AND BLASPHEMERS ABOUT THE ENDLESS AND PAINFUL FIRE THEY R ABOUT TO ENTER. THE BOOK MENTIONED SCIENCE AND UNIVERSE ONLY TO MAKE BELIEVE THE PEOPLE IN ALMIGHTY ALLAH AND HIS MESSENGER. THE GOAL IS TO GUIDE U ALL HUMAN BEINGS OF ALL TIME TO THE EVERLASTING PEACE , SALAAM , WHICH IS THE REAL VICTORY. NO MAN OF JUSTICE WOULD EVER SEE A CONTRADICTION IN ANY OF THE SO CALLED SCIENTIFIC NOTATIONS IN THE BOOK, CAME THROUGH AN ILLITERATE PROPHET , FOR WHICH THE BOOK ITSELF CHALLENGES THE WORLD OF DENIERS.
Like · Mar 16

Tom Robins Vazhappilly
THE BOOK FROM THE ALMIGHTY ISN'T BEEN SEND IN FAVOR OF FLOATING CHANGING SCIENCE///////////////////////// who told you all these????you read it in a book..you blindly believe it and follows!!
Like · Mar 16

Muhammad Koya
ഒടുവില ശാസ്ത്രം ഖുറാന്റെ മുൻപിൽ മുട്ട് കുത്തിയോ ?
Like · 1 · Mar 16

Zainab Binth Mariyam
Almost muttukuthi..!
Like · 2 · Mar 16

Jibu Sreedharan
swayam kannadi nokki njan jayichu ennu parayunna janagal
Like · Mar 16

N Gopi Kottavattom
Aadyam aakaassaavum bhoomiyum srishticha allahuvinu sourayoothathinte kendrabinduvaaya sooryaneppattiyo mattu 8 grahangale pattiyo onnum kaariyamaaya orarivum undaayirunnilla.Nammal vasikkunna bhoomiyude aakirthi enthaanenno bhooyil ethra vankarakal undennopolum allahuvinu oru vivaravumilla.Arabiayile marubhoomikkadiyil ee lokathinu muzhuvan aavassyamaaya petrol undennullathinte soojanapolum tharaan allaahuvinu kazhinjjittilla. Sathyam athaayirikke, saasthram Quraante munnil muttukuthiyennu enthenkilum vivarabodhamullavar aarum parayukayilla.
Like · Mar 16

Pma Nasar Doha
Farmis Hashim കോശങ്ങളില്‍ നിന്ന് ജീവന്‍ എന്ന (അഭൌതിക) പ്രതിഭാസം നഷ്ടമായാല്‍ പിന്നെ എന്നെന്നേക്കുമായി കോശം നിലക്കുന്നു. ചാലകശക്തി എന്ന സംഭവം ഇല്ലായിരുന്നുവെങ്കില്‍ കോശങ്ങളെ പുനര്‍പ്രവര്‍ത്തന സജ്ജമാക്കമായിരുന്നു. അപ്പോള്‍ മ്യൂട്ടേഷനും പ്രസക്തിയുണ്ടാകും .അത് കൊണ്ടാണ് മ്യൂട്ടേഷന് ചാലക ശക്തി എന്താണെന്നു ഞാന്‍ ചോദിച്ചതും മ്യൂട്ടേഷന് ചാലക ശക്തിയില്ല എന്ന് താങ്കള്‍ പറഞ്ഞതും .
Like · More · Mar 16

Pma Nasar Doha
പിന്നെ ജീവപരിണാമത്തിന്റെ ഭാഗമായാണ് ജനിത കോഡിലെ മാറ്റങ്ങള്‍ എന്നും നിസ്സാര മൊട്ടു സൂചി താനേ ഉണ്ടാവില്ലെങ്കിലും സങ്കീര്‍ണ്ണമായ പ്രപഞ്ചം താനേ ഉണ്ടാകും എന്ന് വാദിക്കുന്നവര്‍ക്കേ അങ്ങനെ വിശ്വാസികാന്‍ ആവുകയൊള്ളൂ എന്നും ,

ജനിത കോഡിലെ മാറ്റങ്ങള്‍ സ്രഷ്ടാവിന്റെ കണിശമായ ആസുത്രണമാണെന്നും പദാര്‍ത്ഥ ലോകത്തെ പരിമിധമായ ദുര്‍ബല പരീക്ഷണ നീരിക്ഷണ സാങ്കേതികതകള്‍ക്ക്‌ പ്രപഞ്ചതീതനായ ആസൂത്രകനെ കണ്ടെത്താനാവില്ല എന്ന് അവകാശപ്പെടുന്ന ഞങ്ങള്‍ക്ക്‌ അങ്ങനേ വിശ്വസിക്കനാവൂ എന്നാണു ഞാന്‍ മേലെ പറഞ്ഞതിന്റെ ചുരുക്കം ....

ഇതില്‍ എവിടെയണ്ണാ കോണ്ട്രഡീഷന്‍...?
Like · More · Mar 16

Prasanth Chithran
ഈ ജനതികവൈകല്യങ്ങൾ എങ്ങിനെയുണ്ടാകുന്നതാ?
Like · Mar 16




Smile








Posted by Unknown at 8:50 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)






















































































































.
___ഏടുകളില്‍ .._________ _____________________________

ജീവ-സ്പന്ദനം തേടുന്നത് ..

Photobucket _______________________

ഒട്ടുമിക്കവരുടെയും മനസ്.....

Photobucket _______________________

തുല്ല്യ തയില്ലാത്ത അനീതിയുടെ ഇര ..

Photobucket _______________________

അദൃശ്യം ..മനുഷ്യന്‍ .... ജിന്ന് .. Photobucket _______________________

അത്ഭുതമീയാത്ര സംവിധാനം .

Photobucket _______________________

ജീവിതം പുകഞ്ഞുതീരുമ്പോള്‍

Photobucket _______________________

നിറമാര്‍ന്ന സൗന്ദര്യ പകിട്ട് ..

Photobucket _______________________

ഒരിക്കെലെങ്കിലും കുസൃതി തുളുമ്പാത്ത ബാല്യകാലമുണ്ടോ .....

Photobucket _______________________

ഈ തിരിച്ചറിവ്‌ നല്ലതു തന്നെ...............

Photobucket _______________________

ഉമ്മ: പുണ്ണ്യത്തിനായുള്ള തണല്‍ ....

Photobucket ______________________

മൊഴികള്‍ ..ജീവിതനെല്ലിപ്പടികള്‍

Photobucket ______________________

ശരീരം ഞാനല്ലെന്ന യാഥാര്‍ത്ഥ്യം .....

 photo 171120081201-8.jpg _____________________

സ്നേഹവും കാരുണ്യവും

 photo 426914_521544121210983_2061956317_n.jpg ______________________

‘കാലം’ എന്ന വിസ്മയം .._

 photo time-1.jpg ______________________

വിസ്മയമീ ലോകം ..

Photobucket _______________________ ഫേസ്‌ബുക്ക്‌ സൌഹൃദ സംവാദം __________________

യുക്തിവാദം.... Photobucket

_____ ______ഹജ്ജ്  photo Difference-Between-Hajj-and-Umrah-.jpg ________ ______ ആത്മാവും യുക്തിവാദിയും_____Photobucket _____ _____മനുഷ്യരെ ആടുചോര കുടിപ്പിക്കുന്ന ആചാരങ്ങള്‍ Photobucket_______ യുക്തിവാദിയും ജീവനും 1 യുക്തിവാദിയും ജീവനും 2 Photobucket_____________________ സ്ത്രീ ഇസ്ലാമില്‍ Photobucket

ജമാഅത്തെ ഇസ്ലാമിയുടെ വികലവാദങ്ങള്‍ .........Photobucket ______________ റോഡില്‍ തല്ലിചതക്കപ്പെടുന്ന സ്ത്രീ രക്ത്നങ്ങള്‍

Photobucket ________________ *ഇഖാമാത്തുദ്ദീന്‍. Photobucket ______________ ഇയ്യാക്ക നഅബുദു Photobucket

ദുര്‍ബല ഹദീസ് -ചര്‍ച്ച

Photobucket _____________________

മാസപ്പിറവി -ചര്‍ച്ച

Photobucket

_______________-

Map ഈ ബ്ലോഗിനെ കുറിച്ച്

_____

widgeo.net
Simple theme. Powered by Blogger.